നേതൃത്വം · KSRTC Leadership · KSRTC
കോർപ്പറേഷന്റെ ഭരണ നേതൃത്വം. ഡയറക്ടർ ബോർഡിലെ അംഗങ്ങളുടെ പൂർണ്ണ പട്ടിക ഔദ്യോഗിക രേഖയുടെ അടിസ്ഥാനത്തിൽ ചേർക്കും. Who leads the Corporation. The full list of board members will be added from the official record.
ഉള്ളടക്കം Page content
ഗതാഗത വകുപ്പ് മന്ത്രി Minister for Transport
ശ്രീ. സി. പി. ജോൺ
Sri. C P John
ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ Chairman and Managing Director
ഡോ. പി. എസ്. പ്രമോജ് ശങ്കർ IOFS
Dr. P S Pramoj Sanker IOFS
ഡയറക്ടർ ബോർഡ് The Board of Directors
ചെയർമാൻ ഉൾപ്പെടെ പതിനഞ്ച് ഡയറക്ടർമാരാണ് കോർപ്പറേഷന്റെ ബോർഡിലുള്ളത്.
ബോർഡ് അംഗങ്ങളുടെ പേരും ചുമതലയും ഔദ്യോഗിക നിയമന ഉത്തരവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇവിടെ പ്രസിദ്ധീകരിക്കൂ. നിയമനങ്ങൾ മാറുന്ന മുറയ്ക്ക് ഈ പേജും പുതുക്കും.
The Corporation's board has fifteen directors, including the Chairman.
The names and portfolios of board members will be published here only from the official orders of appointment. As appointments change, this page changes with them.
ബന്ധപ്പെടാൻ Contact
ഓഫീസ് ഓഫ് ദ മാനേജിംഗ് ഡയറക്ടർ, ട്രാൻസ്പോർട്ട് ഭവൻ, ഫോർട്ട്, തിരുവനന്തപുരം 695023.
Office of the Managing Director, Transport Bhavan, Fort, Thiruvananthapuram 695023.