പകർപ്പവകാശ നയം · KSRTC Copyright policy · KSRTC
ഈ സൈറ്റിലെ ഉള്ളടക്കം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റേതാണ്. The material on this site belongs to the Kerala State Road Transport Corporation.
ഉള്ളടക്കം Page content
ഉള്ളടക്കം ഉപയോഗിക്കാൻ Reusing this material
ഈ സൈറ്റിലെ വാചകങ്ങൾ, ചിത്രങ്ങൾ, ലോഗോ എന്നിവ കോർപ്പറേഷന്റെ സ്വത്താണ്. വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഇവ പുനഃപ്രസിദ്ധീകരിക്കാൻ മുൻകൂർ രേഖാമൂലമുള്ള അനുമതി ആവശ്യമാണ്.
വാർത്താ റിപ്പോർട്ടിംഗ്, വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്കായി ഉദ്ധരിക്കുമ്പോൾ ഉറവിടം വ്യക്തമാക്കുക.
The text, images and logo on this site are the property of the Corporation. Republishing them for commercial purposes requires prior written permission.
When quoting for news reporting, education or research, please attribute the source.
ലോഗോ The logo
കോർപ്പറേഷന്റെ ലോഗോയും ചിഹ്നവും ഔദ്യോഗിക അടയാളങ്ങളാണ്. കോർപ്പറേഷനുമായി ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഇവ ഉപയോഗിക്കരുത്.
The Corporation's logo and emblem are official marks. They must not be used in a way that suggests an association with the Corporation.
അനുമതി ചോദിക്കാൻ Asking for permission
പുനഃപ്രസിദ്ധീകരണത്തിനുള്ള അനുമതിക്ക് കോർപ്പറേഷന്റെ പൊതു വിലാസത്തിൽ എഴുതുക. എന്ത് ഉള്ളടക്കം, ഏത് ആവശ്യത്തിന്, എവിടെ പ്രസിദ്ധീകരിക്കും എന്നിവ ചേർക്കുക.
For permission to republish, write to the Corporation's general address, saying which material you want, what it is for, and where it will be published.