സ്ഥലങ്ങൾ · KSRTC Destinations · KSRTC
കേരളത്തിൽ പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്ക് മിക്കപ്പോഴും ഒരു KSRTC ബസുണ്ടാകും. ഹോം പേജിൽ കാണുന്ന ആറ് സ്ഥലങ്ങൾ ഇവയാണ്. For most of the places people set out to see in Kerala there is a KSRTC bus. These are the six shown on the home page.
ഉള്ളടക്കം Page content
ആറ് സ്ഥലങ്ങൾ Six destinations
- കൊച്ചി — ചീനവലകളും തുറമുഖ നഗരവുംKochi — the Chinese fishing nets and the harbour city
- ആലപ്പുഴ — കായലും ഹൗസ് ബോട്ടുകളുംAlappuzha — the backwaters and the houseboats
- തൃശ്ശൂർ — വടക്കുന്നാഥ ക്ഷേത്രവും തൃശ്ശൂർ പൂരവുംThrissur — the Vadakkumnathan temple and Thrissur Pooram
- മൂന്നാർ — തേയിലത്തോട്ടങ്ങളും മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളുംMunnar — tea gardens and mist-covered hills
- കോവളം — കടൽത്തീരവും വിഴിഞ്ഞം ലൈറ്റ് ഹൗസുംKovalam — the beach and the Vizhinjam lighthouse
- ബേക്കൽ — കോട്ടയും അതിനു ചുറ്റുമുള്ള തീരവുംBekal — the fort and the shore around it
ബസ് കണ്ടെത്താൻ Getting there
ഈ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ 'യാത്ര തിരയുക' പേജിൽ തിരയാം: പുറപ്പെടുന്ന സ്ഥലവും ചെല്ലേണ്ട സ്ഥലവും തീയതിയും നൽകിയാൽ മതി.
ഓരോ സ്ഥലത്തേക്കുമുള്ള സർവീസുകളുടെ സമയക്രമവും ബസ് ക്ലാസും കോർപ്പറേഷന്റെ ഷെഡ്യൂൾ അനുസരിച്ച് മാറാം. ഉത്സവ ദിവസങ്ങളിലും അവധിക്കാലത്തും അധിക സർവീസുകൾ ഏർപ്പെടുത്തുമ്പോൾ അത് 'സർവീസ് അറിയിപ്പുകൾ' പേജിലാണ് പ്രസിദ്ധീകരിക്കുക.
സ്ഥലങ്ങളെക്കുറിച്ചുള്ള വിശദമായ യാത്രാ വിവരണങ്ങൾ — ഏത് ഡിപ്പോയിൽ നിന്ന്, ഏതൊക്കെ ക്ലാസുകളിൽ — കോർപ്പറേഷൻ സ്ഥിരീകരിക്കുന്ന മുറയ്ക്ക് ഇവിടെ ചേർക്കും.
Search for services to any of these on the journey search page: enter where you are starting from, where you are going, and the date.
Timings and classes on a given route change with the Corporation's schedule. Extra services put on for a festival or a holiday season are announced on the service notices page.
Fuller travel notes for each destination — which depot the buses run from, which classes serve it — will be added here as the Corporation confirms them.